Kerala
കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ സാധ്യത: പകരം ആര്? ഈ രണ്ട് നേതാക്കളില്‍ ഒരാള്‍ക്ക് സാധ്യത.
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരന്‍ മാറാൻ സാധ്യത. രണ്ടു മാസത്തിനുള്ളില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന…
‘ഞാനെങ്ങും ഒളിച്ചോടിയിട്ടില്ല; പ്രതികളായവരെ പുറത്തുകൊണ്ടുവരണം’; മോഹൻലാൽ
ഹേമ റിപ്പോർട്ടിനെക്കുറിച്ചും റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടൻ മോഹൻലാൽ. താൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ലെന്നും അങ്ങനെ എനിക്ക് അറിയുകയുമില്ലെന്ന്…
‘രഞ്ജിത്ത് ചിത്രങ്ങളൊന്നും എനിക്ക് അയച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല’; രേവതി
സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. രഞ്ജിത്തിനെയും എന്നെയും…
AMMA 20,000 രൂപ മാത്രം; കൊച്ചിയിലെ ‘അമ്മ’ ഓഫീസ് OLXൽ വിൽപനയ്ക്ക് വച്ച് വിരുതൻ
താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികൾക്കെതിരെ വരെ ലൈംഗികാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ സംഘടനയുടെ ഭരണസമിതി ഒന്നടങ്കം രാജിവച്ചിരുന്നു. ഇപ്പോഴിതാ കൊച്ചി ഇടപ്പള്ളിയിലെ അമ്മ ആസ്ഥാന ഓഫീസ് ഏതോ വിരുതന്മാർ…
ഇ.പി. ജയരാജനെതിരെ അച്ചടക്ക നടപടി; കൺവീനർ സ്ഥാനത്തുനിന്ന് നീക്കി
തിരുവനന്തപുരം: ഇ.പി. ജയരാജനെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി. കൺവീനർ സ്ഥാനത്തുനിന്ന് ഇപിയെ പുറത്താക്കി. ബിജെപി ബന്ധം സംബന്ധിച്ച് വിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന…
ആഴ്ചയിൽ മൂന്ന് സര്‍വീസ്; സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു, ഓണക്കാലത്ത് യലഹങ്കയിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും
കൊച്ചി: എറണാകുളത്ത് നിന്ന് യലഹങ്കയിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉള്ള സ്പെഷ്യൽ ട്രെയിനാണ് അനുവദിച്ചത്. ഓണാവധി പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിവരുന്ന യാത്രക്കാരുടെ എണ്ണത്തിൽ…
ലൈംഗികാതിക്രമമെന്ന് യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു. അവസരം വാഗ്ദാനം ചെയ്ത് രഞ്ജിത്ത് തനിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്. ജാമ്യമില്ലാ…
വാര്‍ഡിലും ഐസിയുവിലും കാരണമറിയാത്ത അതിരൂക്ഷ ഗന്ധം, വണ്ടാനം മെഡിക്കൽ കോളേജിൽ ഭീതി, ഫയര്‍ഫോഴ്സ് ശുചീകരിച്ചു
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ ട്രോമാ വാർഡിലും ഐസിയുവിലും അതി രൂക്ഷമായ ഗന്ധം. രോഗികളും ജീവനക്കാരുമടക്കം ഭീതിയിലായി. വാർഡിൽ നിന്ന് രോഗികളെ മാറ്റി. ഐ സി…
കേന്ദ്രത്തിനും കേരളത്തിനും ഹൈക്കോടതി നിർദ്ദേശം; ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിലാകണം; ഇഎംഐ പിടിക്കരുത്
തിരുവനന്തപുരം : ഹോട്ടലുകൾ അടക്കം വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരായവരെ മാറ്റിത്താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. ഒരാഴ്ച്ചയ്ക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റിത്താമസിപ്പിക്കണം. ഹോട്ടലുകൾ അടക്കം ഏറ്റെടുത്ത് സൗകര്യം ഒരുക്കാമെന്നും കോടതി…
ഇടവേള ബാബു, സുധീഷ് എന്നിവര്‍ക്കെതിരായ പരാതി; ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും മൊഴിയെടുക്കും
ഇടവേള ബാബു, സുധീഷ് എന്നിവര്‍ക്കെതിരായ പരാതിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. താരങ്ങള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നായിരുന്നു പരാതി. എആര്‍…
