Kerala
അലനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി റൗഡി ലിസ്റ്റിലുള്ളയാൾ; പ്രതിയെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: തൈക്കാട് നടുറോഡില് വെച്ച് 18കാരനെ കുത്തിക്കൊന്ന കേസില് മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. ജഗതി സ്വദേശി അജിന് (ജോബി) ആണ് അലന് വധത്തിലെ മുഖ്യപ്രതി. വധശ്രമം ഉള്പ്പെടെയുള്ള കേസുകളില്…
ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് എത്തുന്നത് പത്താം തവണ; സത്യപ്രതിജ്ഞ ഇന്ന്
പട്ന: പത്താം തവണയും ബിഹാര് മുഖ്യമന്ത്രിയാകാന് നിതീഷ് കുമാര്. ബിഹാര് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്നയിലെ ഗാന്ധി മൈതാനില് രാവിലെ പതിനൊന്നരയോടെയാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. പ്രധാനമന്ത്രി…
വാഴത്തോപ്പ് സ്കൂൾ ബസ് അപകടം,അപകടത്തിന് കാരണം അനാസ്ഥ; സ്കൂളിനെതിരെ കുടുംബം
ഇടുക്കി: സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ അപകടത്തിൽ മരിച്ച നാല് വയസ്സുകാരി ഹെയ്സൽ ബെന്നിന്റെ ബന്ധു ഷിബു. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ്…
ബില്ലുകളില് തീരുമാനമെടുക്കാന് സമയപരിധി; രാഷ്ട്രപതിയുടെ റഫറന്സില് സുപ്രീംകോടതി വിധി ഇന്ന്
രാഷ്ട്രപതി റഫറന്സില് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര് ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്സിന് വ്യക്തത നല്കുക. ചീഫ് ജസ്റ്റിസ്…
നടി ആക്രമിക്കപ്പെട്ട കേസ്; വിധി പറയാനുള്ള തീയതി വിചാരണ കോടതി ഇന്ന് തീരുമാനിക്കും
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള തീയതി വിചാരണ കോടതി ഇന്ന് തീരുമാനിച്ചേക്കും. കേസിൽ നടൻ ദിലീപ് ഉൾപ്പെടെ 14 പ്രതികളാണുള്ളത്. മുഖ്യപ്രതി പൾസർ സുനിക്ക്…
വെഞ്ഞാറാമൂടില് പതിനാറുകാരനെ ഐഎസില് ചേരാന് പ്രേരിപ്പിച്ച സംഭവം; മാതാവ് പൊലീസ് നിരീക്ഷണത്തില്
തിരുവനന്തപുരം വെഞ്ഞാറാമൂടില് പതിനാറുകാരനെ ഐഎസില് ചേരാന് പ്രേരിപ്പിച്ചെന്ന യുഎപിഎ കേസില്, കുട്ടിയുടെ മാതാവ് കേരളത്തില് പൊലീസ് നിരീക്ഷണത്തില്. യുകെയില് ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തില് എത്തിയത്….
നാടിനെ ഞെട്ടിച്ച ക്രൂരത, ഇലന്തൂർ നരബലിക്ക് 3 വര്ഷം; പ്രതികളുടെ ജാമ്യാപേക്ഷ അടുത്തമാസം പരിഗണിക്കും
പത്തനംതിട്ട: നാടിനെ നടുക്കിയ ഇലന്തൂര് നരബലി നടന്ന് വര്ഷം മൂന്നു കഴിഞ്ഞിട്ടും കേസിന്റെ വിചാരണ തുടങ്ങിയില്ല . പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ കാലതാമസമാണ് വിചാരണയുടെ അനിശ്ചിതത്വത്തിലാക്കുന്നത്. ഇതിനിടെ കേസിലെ…
‘ഇന്ത്യയെ വിശ്വസിക്കാനാകില്ല, ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാം’; രാജ്യം ജാഗ്രതയിലെന്ന് പാക് പ്രതിരോധ മന്ത്രി
ഇന്ത്യയുമായി സമ്പൂർണയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയെ വിശ്വസിക്കാനാവില്ലെന്നും ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാമെന്നും അതിനാൽ നിതാന്ത ജാഗ്രതയിലാണ് പാകിസ്ഥാൻ എന്നും ഖ്വാജ…
ഗസയിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ ; 28 മരണം, 77 പേർക്ക് പരിക്ക്
ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും…
ഇടുക്കി വാഴത്തോപ്പ് സ്കൂൾ ബസ് അപകടം; ഹെയ്സലിന്റെ സംസ്ക്കാരം ഇന്ന്
ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ പൈനാവ് സ്വദേശി എം എസ് ശശിയെ പൊലീസ് അറസ്റ്റു…
