Kerala
ഡൽഹി സ്ഫോടനം: അൽ ഫലാഹ് സർവകലാശാലയിലെ ജീവനക്കാരുടെ മൊഴികളിൽ വൈരുദ്ധ്യം
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ പന്ത്രണ്ടിലധികം ജീവനക്കാരെ ചോദ്യം ചെയ്തു. പലരുടെയും മൊഴികളിൽ വൈരുദ്ധ്യം ഉള്ളതായി അന്വേഷണ സംഘം. സ്ഫോടനത്തിന്…
കേന്ദ്ര സർക്കാർ ശബരിമലയെ സംരക്ഷിക്കാൻ തയ്യാറാണ്, ഇത് നരേന്ദ്രമോദിയെ അറിയിക്കും: രാജീവ് ചന്ദ്രശേഖർ
കേന്ദ്ര ഗവൺമെൻറ് ശബരിമലയെ സംരക്ഷിക്കാൻ തയ്യാറാണ്, ഇത് നരേന്ദ്രമോദിയെ അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി സർക്കാരിൻറെ അറിവില്ലാതെ ഒന്നും നടക്കില്ല. നടന്നത് രാഷ്ട്രീയ…
ശബരിമല സ്വർണ്ണക്കൊള്ള: ‘അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികൾ; അയ്യപ്പൻ ആരെയും വിടില്ല’; ജോർജ് കുര്യൻ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അയ്യപ്പൻ ആരെയും വിടില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അറസ്റ്റിലാകുന്നവരെല്ലാം ചിരിച്ച് സന്തോഷിച്ചു പോകുന്നു. ആശപരമായ ഡ്യൂട്ടി…
കാഴ്ച മങ്ങൽ, ഡോക്ടറെ കാണാനെത്തിയ യുവതിക്ക് സ്ഥിരീകരിച്ചത് ഗുരുതരമായ വൃക്കരോഗം
രോഗങ്ങൾ സ്ഥിരീകരിക്കുന്നതിന് മുമ്പ് ശരീരം പലതരത്തിലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കും. എന്നാൽ പലപ്പോഴും ലക്ഷണങ്ങളെ നിസ്സാരമാക്കുക വഴി രോഗസ്ഥിരീകരണം വൈകുകയും ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യും. അത്തരത്തിലൊരു അനുഭവമാണ് ഉനൈസ…
സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു: ഒറ്റയടിക്ക് വർധിച്ചത് 1360 രൂപ
സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിക്കുന്നു. ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 1360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,280 രൂപയായി. ഗ്രാമിന് 170 രൂപയാണ്…
നാമനിർദേശ പത്രിക സ്വീകരിച്ചില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവിന്റെ പ്രതിഷേധം
മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി യുവാവ്. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ആണ് താഴിട്ട് പൂട്ടിയത്. കൊടിഞ്ഞി സ്വദേശിയാണ് ഓഫീസ് പൂട്ടിയത് എന്ന് നാട്ടുകാർ പറഞ്ഞു….
ഇനി മുതൽ ആന്ഡ്രോയിഡില് നിന്ന് ആപ്പിള് എയര്ഡ്രോപ്പിലേക്ക് ഫയല് അയക്കാം, ക്വിക്ക് ഷെയര് അപ്ഡേറ്റുമായി ഗൂഗിള്
ആപ്പിള് ഉപകരണങ്ങള്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു മികച്ച ഫയല് ഷെയറിങ് സൗകര്യമായിരുന്നു എയര്ഡ്രോപ്പ്. ഇതുവരെ ഐഫോണ്, ഐപാഡ്, മാക്ക് എന്നിവ തമ്മില് മാത്രമേ എയര്ഡ്രോപ്പ് ഉപയോഗിച്ച് അതിവേഗവും…
പഴനിയില് റെക്കോര്ഡിട്ട് പഞ്ചാമൃതം വില്പ്പന; രണ്ട് ദിവസം കൊണ്ട് വിറ്റത് 4,64,420 ടിന്
പഴനി: പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിന്റെ വില്പ്പനയില് റെക്കോര്ഡ്. കഴിഞ്ഞ രണ്ടുദിവസം മാത്രം 4,64,420 ടിന് വിറ്റതായി ദേവസ്വം അധികൃതര്. മണ്ഡലകാലം ആരംഭിച്ചതിനെത്തുടര്ന്ന് ആന്ധ്രാപ്രദേശ്, കര്ണാടക, പോണ്ടിച്ചേരി,…
പണത്തെച്ചൊല്ലി തര്ക്കമുണ്ടായി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കിലാക്കിയെന്ന് ജോര്ജിന്റെ മൊഴി; കൊച്ചിയില് കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി
കൊച്ചി: കോന്തുരുത്തിയില് ചാക്കില്ക്കെട്ടിയ നിലയില് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കസ്റ്റഡിയിലെടുത്ത ജോര്ജ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളിയാണെന്നും സാമ്പത്തിക തര്ക്കമാണ്…
ടൂറിസ്റ്റ് ബസ്സുകളിലെ നിയമവിരുദ്ധമായ രൂപമാറ്റം ; നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര് ക്യാബിനിലെ വ്ളോഗ് ചിത്രീകരണം, ബസ്സുകളിലെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ രൂപമാറ്റം എന്നിവയ്ക്കെതിരേ കര്ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച്…
