മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന നിലപാടില്‍ പോലീസ്; യദു ഇനി ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: നടുറോഡിൽ മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിൽ മേയർക്കെതിരെ കേസെടുക്കില്ലെന്ന നിലപാടിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി യദു. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, ഡ്രൈവറുടെ പരാതിയിൽ…
