കേരളത്തിന്റെ മൂന്നാം വന്ദേഭാരത് പ്രതിസന്ധിയിൽ; എറണാകുളം – ബെംഗളുരു റൂട്ടിൽ ഓടില്ലെന്ന് വിവരം
തിരുവനന്തപുരം: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ അടുത്തമാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എറണാകുളം ബെംഗളുരു റൂട്ടിലായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക എന്ന് ഏതാണ്ട്…
