കെ എസ് ആർ ടി സി കൂടുതൽ പ്രതിസന്ധിയിലേക്ക്; ശമ്പളത്തിനും പെൻഷനുമായി ധനസഹായം നൽകാനാകില്ലെന്ന നിലപാടിൽ ധനവകുപ്പ്
തിരുവനന്തപുരം: കെ എസ് ആർ ടി സിക്കുള്ള സർക്കാരിന്റെ കൈത്താങ്ങും അവസാനിപ്പിക്കുന്നു എന്ന് റിപ്പോർട്ട്. നേരത്തേ തന്നെ സർക്കാർ നൽകുന്ന സാമ്പത്തിക സഹായം നിർത്തുമെന്ന് ധനവകുപ്പ് കെഎസ്ആർടിസിയെ…
