Breaking News

Witness Desk

‘എൽഡിഎഫിൽ നിന്ന് CPI വിട്ടുപോകുമെന്ന് ആരും ധരിക്കരുത്; CPI -CPIM ബന്ധം അറ്റുപോകില്ല’; എകെ ബാലൻ

സിപിഐ-സിപിഐഎം ബന്ധം അറ്റുപോകുമെന്ന ധാരണ വേണ്ടെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ഭരണതലത്തിലും രാഷ്ട്രീയമായും ബന്ധം ശക്തമാണ്. എൽഡിഎഫിലെ ആരും യുഡിഎഫിലേക്ക് പോകില്ലെന്നും എ കെ…

Read More

പിഎം ശ്രീ: ‘സിപിഐഎമ്മും സിപിഐയും ഒത്തു കളിക്കുന്നു; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നാടകം’; ജോർജ് കുര്യൻ

പിഎം ശ്രീ പദ്ധതിയിൽ സിപിഐഎമ്മിനെയും സിപിഐയെയും വിമർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വിഷയത്തിൽ സിപിഐഎമ്മും സിപിഐയും ഒത്തു കളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ നിന്നും രക്ഷപ്പെടാനുള്ള…

Read More

‘സർക്കാർ ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണം നടത്തുന്നു’; പി.എം.ശ്രീ പദ്ധതിക്കെതിരെ പി വി അൻവർ

പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് പി വി അനവർ. മുഖ്യമന്ത്രിയുടെ ഒറ്റ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി ഈ തീരുമാനം എടുത്തതെന്ന് പി.വി. അൻവർ…

Read More

ശബരിമല സ്വർണക്കൊള്ള; ബിജെപിയുടെ സെക്രട്ടറിയേറ്റ് സമരത്തിൽ പങ്കെടുക്കാതെ വി.മുരളീധരനും കെ.സുരേന്ദ്രനും

ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ നിന്ന് വിട്ടുനിന്ന് മുൻ സംസ്ഥാന അധ്യക്ഷന്മാർ. വി മുരളീധരനും, കെ സുരേന്ദ്രനും ഉപരോധത്തിൽ പങ്കെടുക്കുന്നില്ല. കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന…

Read More

പാസ്‌പോർട്ട് അപേക്ഷകൾക്ക്‌ ഫോട്ടോ സംബന്ധിച്ച് സുപ്രധാന മാർഗനിർദേശങ്ങൾ;- ഖത്തറിലെ ഇന്ത്യൻ എംബസി

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ഫോട്ടോ സംബന്ധിച്ച്‌ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദോഹയിലെ ഇന്ത്യൻ എംബസി. അപ്ഡേറ്റ് ചെയ്ത ആഗോള പാസ്‌പോർട്ട് സേവാ പദ്ധതിയുടെ ഭാഗമായി,…

Read More

മണ്ഡല മകരവിളക്ക് മഹോത്സവം; പാക്കേജ് ട്രിപ്പുകളുമായി കെഎസ്ആർടിസി

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. എല്ലാ ജില്ലകളിൽ നിന്നും യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി കെഎസ്ആർടിസി അറിയിച്ചു. ശബരിമല…

Read More

‘സന്തോഷിക്കാൻ വരട്ടെ’, തിരിച്ചിറക്കത്തിന് ബ്രേക്കിട്ട് സ്വര്‍ണവില; ഒരു പവന് 920 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 920 രൂപ കൂടി 92,120 രൂപയിലെത്തി. ഒരു ഗ്രാമിന് 115 രൂപ വർധിച്ച് 11,515 രൂപയായി. 18 കാരറ്റ്…

Read More

കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് നിക്ഷേപ തട്ടിപ്പിനിരയായത് 30,000ത്തിലധികം പേർ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപ തട്ടിപ്പിന് ഇരയായത് 30,000ലധികം പേരെന്ന് റിപ്പോര്‍ട്ട്. ആകെ 1500 കോടി രൂപയിലധികം നഷ്ടം തട്ടിപ്പിലൂടെയുണ്ടായതായി കേന്ദ്ര…

Read More

‘സ്വര്‍ണം ശബരിമലയിലേതെന്ന് അറിഞ്ഞില്ല’; ശബരിമല സ്വർണ്ണക്കൊള്ളയിൽ ഗോവര്‍ധന്‍ സാക്ഷിയാകും

ബെംഗളൂരും: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനെ സാക്ഷിയാക്കും. നിയമോപദേശം തേടാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനാണ്…

Read More

‘വഴി ഇനി എഐ ഗ്ലാസ്സുകൾ പറയും’ ; ഡെലിവറി ഏജന്റുമാർക്ക് സ്മാർട്ട് ഗ്ലാസ്സുകൾ നൽകി ആമസോൺ

ജീവനക്കാരുടെ ജോലികൾ കൂടുതൽ സുഗമമാക്കാനായി പുത്തൻ സംവിധാനവുമായി ആമസോൺ. ഡെലിവറികൾ സ്മാർട്ടും ,ഹാന്റ്‌സ് ഫ്രീയുമാക്കുക എന്ന ലക്ഷ്യത്തോടെ എഐ സ്മാർട്ട് ഗ്ലാസ്സുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. എഐ സെൻസിംഗും,…

Read More

You cannot copy content of this page