‘ചെമ്പ് തൊണ്ടി നടന്നവൻമാർ ഒക്കെ ഇപ്പോൾ എവിടെപ്പോയി, കരുവന്നൂർ കൊണ്ട് അവസാനിച്ചിട്ടില്ല’: രാഹുൽ മാങ്കൂട്ടം തിരഞ്ഞെടുപ്പ് വിഷയമല്ല: സുരേഷ് ഗോപി
ചെമ്പ് തൊണ്ടി നടന്നവൻമാർ ഒക്കെ ഇപ്പോൾ എവിടെപ്പോയി, കരുവന്നൂർ കൊണ്ട് അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കലുങ്ക് സദസ്സിൽ വെച്ച് ചോദ്യം ഉന്നയിച്ച് ആനന്ദവല്ലി…
