റെയിൽവേ പാതയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു;കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തുമെന്ന് ഉദ്യോഗസ്ഥർ
പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ വൈദ്യുതീകരണം പൂർത്തിയായാൽ കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകളെത്തും. തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും ചെങ്കോട്ട വഴി കൊല്ലം ജംഗ്ഷനിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുമെന്നാണ്…
