കോഴിക്കോട് പതിനഞ്ചുകാരനെ കാണാതായതായി പരാതി; മൊബൈൽ സ്വിച്ച് ഓഫ്
കോഴിക്കോട് : നടുവണ്ണൂർ കാവുന്തറയിൽ പതിനഞ്ചുകാരനെ കാണ്മാനില്ല. കാവുന്തറ സ്വദേശി ബാബുരാജിന്റെ മകൻ പ്രണവിനെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്. കൊയിലാണ്ടി ഭാഗത്തേക്ക് കുട്ടി ബസ്…
