കോഴിക്കോട് പതിനഞ്ചുകാരനെ കാണാതായതായി പരാതി; മൊബൈൽ സ്വിച്ച് ഓഫ്

Spread the love

കോഴിക്കോട് : നടുവണ്ണൂർ കാവുന്തറയിൽ പതിനഞ്ചുകാരനെ കാണ്മാനില്ല. കാവുന്തറ സ്വദേശി ബാബുരാജിന്റെ മകൻ പ്രണവിനെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്.

കൊയിലാണ്ടി ഭാഗത്തേക്ക്‌ കുട്ടി ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് കുട്ടിക്കായി തെരച്ചിൽ തുടങ്ങി.മൊബൈൽ ഫോൺ കൈയിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

You cannot copy content of this page