ഭർത്താവുമായി അടുപ്പത്തിലായ യുവതിയെ ഇല്ലാതാക്കാൻ വാടക കൊലയാളികൾക്ക് ക്വട്ടേഷൻ; യോഗാദ്ധ്യാപിക രക്ഷപ്പെട്ടത് ശ്വാസം അടക്കി പിടിച്ച് മരണം ‘അഭിനയിച്ച്’; ഒടുവിൽ…
ബെംഗളൂരു: തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്നും യുവതി രക്ഷപ്പെട്ടത് ശ്വാസമടക്കി മരണമഭിനയിച്ച്. അർച്ചന (35 )യാണ് മരണത്തെ മുഖാമുഖം കണ്ടു തിരികെ ജീവിതത്തിലേക്ക് കടന്നുവന്നത്. കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ…
