പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കും; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ
കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ ഇരയ്‌ക്കൊപ്പം എന്ന് പറയുമ്പോഴും സിബിഐ അന്വേഷണ ആവശ്യത്തിൽ സിപിഐഎമ്മും സർക്കാരും എ ഡി എമ്മിന്റെ…
