രാഷ്ട്രപതിക്കെതിരെ ഫേസ്ബുക്കിൽ അസഭ്യ കമന്റിട്ടു; CITU തൊഴിലാളിക്കെതിരെ കേസ്
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട ഫേസ്ബുക് പോസ്റ്റിന് താഴെ അസഭ്യ കമന്റിട്ട സിഐടിയു തൊഴിലാളിക്കെതിരെ കേസ്. അടൂർ ഏനാദിമംഗലം സ്വദേശി അനിൽകുമാറിനെതിരെയാണ് കേസ് രജിസ്റ്റർ…
