പെരുന്ന ലക്ഷ്യമിട്ട് ഗണേഷ്; സുകുമാരന്‍ നായര്‍ക്ക് ഇനി ‘കട്ടയ്ക്ക്’ എതിരാളി; തലപ്പത്തെത്താന്‍ എല്‍എല്‍ബി കടമ്പയെന്നും സൂചന
കൊട്ടാരക്കര: എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ച് മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ പെരുന്നയുടെ പടവുകള്‍ ലക്ഷ്യമിടുന്നു. സുകുമാരന്‍ നായര്‍ക്കെതിരെ…
