ചരിത്രവും ലേഖനവും എഴുതുന്ന കമ്യൂണിസ്റ്റുകാര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനെ വര്‍ഗീയവാദിയായാണു കാണുന്നതെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.എസ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചു
സാമൂഹികനീതിക്കുവേണ്ടി പോരാടിയ വിപ്ലവകാരിയാണു മന്നത്ത് പത്മനാഭന്‍. മന്നത്ത് പത്മനാഭനെക്കുറിച്ച് ലേഖനം എഴുതുന്നവര്‍ അവരുടെ അഭിപ്രായമാണ് എഴുതുന്നത്. ഇതിനുപിന്നില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്വാർത്ഥ താത്പര്യങ്ങളുണ്ട്. ഇത്തരം തെറ്റായ നടപടികള്‍ക്കെതിരേ ഏതറ്റം വരെ പോകാൻ തയാറാണെന്നും മന്നം സാമൂഹികനീതിക്കുവേണ്ടി ഇറങ്ങിയില്ലായിരുന്നെങ്കില്‍ കേരളത്തില്‍ നവോത്ഥാനം നടക്കുമായിരുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു..