കമ്യൂണിസ്റ്റുകാര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനെ വര്‍ഗീയവാദിയായാണു കാണുന്നതെന്ന് എന്‍എസ് എസ് സെക്രട്ടറി സുകുമാരൻ നായർ
ചരിത്രവും ലേഖനവും എഴുതുന്ന കമ്യൂണിസ്റ്റുകാര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനെ വര്‍ഗീയവാദിയായാണു കാണുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.എസ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചു സാമൂഹികനീതിക്കുവേണ്ടി പോരാടിയ വിപ്ലവകാരിയാണു മന്നത്ത്…