Breaking News

‘സ്വയം പ്രഖ്യാപിത ദിവ്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കമ്മിഷൻ പരിശോധിക്കണം’: മോദിയെ ട്രോളി ശശി തരൂർ

ന്യൂഡൽഹി: ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രം​ഗത്ത്. പ്രധാനമന്ത്രി ദിവ്യനാണെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പൗരത്വത്തിന്…

Read More

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തരൂർ; പാര്‍ട്ടിയുടെ വിമര്‍ശകന് സീറ്റ് കൊടുത്തതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി സമൂഹമദ്ധ്യമങ്ങളില്‍ പോസ്റ്റ്; തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കൂടിയായ തരൂര്‍ വീണ്ടും നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറുന്നുവോ ?

തിരുവനന്തപുരം: കോണ്‍ഗ്രസ് പാർട്ടിയെ നിരന്തരം വിമർശിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ജയ്‌പൂർ ഡയലോഗിന്റെ ഡയറക്ടർമാരില്‍ ഒരാളായ സുനില്‍ ശർമയ്ക്ക് പാർട്ടി സീറ്റ് നല്‍കിയതിനെ രൂക്ഷമായി വിമർശിച്ച് തിരുവനന്തപുരത്തെ യു…

Read More

You cannot copy content of this page