മുഖ്യമന്ത്രിക്കായി മൂന്നുമണിക്കൂർ മാരത്തോൺ ചർച്ച.എങ്ങും എത്താതെ ചർച്ചകൾ, ക്ഷുഭിതനായി രാഹുൽ .
ന്യൂഡല്‍ഹി: പുലർച്ചെ മുതല്‍ രാത്രി വരെ നീണ്ട നാടകീയതയ്ക്കൊടുവിലും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ കോണ്ഗ്രസ് ഹൈക്കമാൻഡ്. രാവിലെ കേരള ഹൗസിലും വൈകുന്നേരം നാലുമുതല്‍ രാജാജി മാർഗിലെ…
