‘പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീല്‍ നടന്നത്’; തുറന്നടിച്ച് മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു . 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ബിജെപി- സിപിഐഎം ബന്ധമുണ്ടെന്നും പിണറായി വിജയന്റെ…
