ഷാരൂഖ് നല്‍കിയത് ഫ്രാന്‍സില്‍ 40 കോടിയുടെ അപ്പാര്‍ട്ട്മെന്റ്? അനന്തിനും രാധികയ്ക്കും ലഭിച്ച വിവാഹ സമ്മാനങ്ങൾ
മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം വലിയ മാധ്യമശ്രദ്ധയാണ് നേടിയത്. ആഴ്ചകളോളം സോഷ്യല്‍ മീഡിയയിലും വീഡിയോകളും ചിത്രങ്ങളുമായി ഈ വിവാഹം നിറഞ്ഞുനിന്നു. ഇപ്പോഴിതാ…
