സിഗ്നൽ ജങ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തൃശൂര്‍:ദേശീയപാത ആമ്പല്ലൂർ സിഗ്നൽ ജങ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി മൂച്ചിക്കാട് വീട്ടിൽ ഷാഹുൽ ഹമീദിൻ്റെ മകൻ നൗഫൽ (25)…
