Breaking News

കേര, ചൂര, തിലോപ്പിയ, നെയ് മീന്‍; പളളുരുത്തി വെളി മാര്‍ക്കറ്റില്‍ നിന്ന് പിടിച്ചെടുത്ത് 200 കിലോ പഴകിയ മല്‍സ്യം

Spread the love

കൊച്ചി: പളളുരുത്തി വെളി മാര്‍ക്കറ്റില്‍ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മല്‍സ്യം പിടിച്ചു. കൊച്ചി നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ചീഞ്ഞ മീന്‍ പിടിച്ചെടുത്തത്. കേര, ചൂര, തിലോപ്പിയ, നെയ് മീന്‍ തുടങ്ങിയ മീനുകളാണ് ചീഞ്ഞ നിലയില്‍ കണ്ടെത്തിയത്. മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന യൂസഫ് എന്ന കച്ചവടക്കാരനില്‍ നിന്നാണ് പഴകിയ മല്‍സ്യം പിടിച്ചെടുത്തത്.

You cannot copy content of this page