എന്തുകൊണ്ട് എവറസ്റ്റ് കൊടുമുടി വേഗത്തിൽ വളരുന്നു? അത്ഭുത പ്രതിഭാസത്തിനുത്തരം കണ്ടെത്തി ശാസ്ത്രലോകം!
ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണെന്ന് ശാസ്ത്രലോകം. സമുദ്രനിരപ്പിൽ നിന്ന് 5.5 മൈൽ (8.85 കി.മീ) ഉയരമാണ് എവറസ്റ്റിനുള്ളത്. ഏകദേശം 50…
