വളയം പിടിച്ച് വളർത്തിയ മകൾ ചെയർപേഴ്സണായി, വിജയ വഴിയിൽ റോഡിൽവെച്ച് കണ്ട് മുട്ടിയ അച്ഛൻ: അഭിമാനമെന്ന് വി ഡി സതീശൻ
കളമശേരി വിമൻസ് പോളിടെക്നിക്ക് കോളജ് യൂണിയനിലെ 35 വർഷത്തെ എസ്.എഫ്.ഐ ആധിപത്യം അവസാനിപ്പിച്ച് കെ.എസ്.യു. ചെയർപേഴ്സൺ വൈഗയുടെ നേതൃത്വത്തിൽ മത്സരിച്ച കെഎസ്യു പാനലാണ് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ…
