Breaking News

കേരളത്തിൽ ഇന്നും മഴ കനക്കും; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

ഇന്ത്യയില്‍ ഒരു ഏജന്‍സിക്കും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനാവില്ല; ഒടുവില്‍ പ്രധാനമന്ത്രി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി

ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്നുകാട്ടി സാമ്ബത്തിക തട്ടിപ്പുകള്‍ പെരുകുന്നത് രാജ്യത്തിന് വലിയ തലവേദനയാകുന്നു. ഒടുവില്‍ പ്രധാനമന്ത്രി നേരിട്ട് ഇതിനെതിരെ രംഗത്തെത്തുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്ത്യയില്‍ ഒരു…

Read More

ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍

ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത സ്ത്രീകളില്‍ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. 2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ്…

Read More

പാലക്കാട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കത്ത് വിവാദം ! മുരളീധരനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുന്ന ഡിസിസിയുടെ കത്തിന്റെ രണ്ടാം പേജും പുറത്ത്. ഒപ്പുവെച്ചവരിൽ വി.കെ. ശ്രീകണ്ഠനും

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെയായിരുന്നുവെന്ന് തെളിയിക്കുന്ന കത്തിന്റെ രണ്ടാം പേജും പുറത്തുവന്നു. കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജാണ്…

Read More

കത്തിനെപ്പറ്റി ഡിസിസി നേതൃത്വം അറിയിച്ചിരുന്നു; കത്ത് വിവാദത്തിൽ പ്രതികരണവുമായി കെ മുരളീധരൻ.

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി തന്റെ പേരാണ് നിർദേശിച്ചതെന്ന് ഡിസിസി അറിയിച്ചിരുന്നതായി കെ മുരളീധരൻ. തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ…

Read More

കത്ത് വിവാദത്തിന് പിന്നില്‍ സി.പി.എം; കെ. മുരളീധരൻ ഏതു മണ്ഡലത്തിലും മത്സരിപ്പിക്കാൻ യോഗ്യനായ ആള്‍ -രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ഡി.സി.സി എ.ഐ.സി.സിക്ക് അയച്ച കത്തിപ്പോള്‍ പുറത്തു വന്നതിന് പിന്നില്‍ സി.പി.എം, ബി.ജെ.പി ഗൂഢാലോചനയാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പി.പി ദിവ്യയുമായി ബന്ധപ്പെട്ടതും പാലക്കാട്…

Read More

കോൺഗ്രസിനെ വെട്ടിലാക്കി പാലക്കാട് ഡിസിസിയുടെ കത്ത് വിവാദം ‘ കുറ്റസമ്മതമെന്ന് സരിൻ . അങ്കലാപ്പിൽ കോൺഗ്രസ് നേതൃത്വം

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് മുതല്‍ കോൺഗ്രസ് നേരിട്ടു കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ് . സ്ഥാനാർത്ഥിയായിരാഹുല്‍ മാങ്കൂട്ടത്തില്‍ വന്നതോടെ ജില്ലയില്‍ നിന്ന്…

Read More

ഇസ്രയേലിനുള്ള മറുപടി ഉടനെന്ന് ഇറാന്‍, എങ്കില്‍ സൈനികമായി ഇടപെടുമെന്ന് യുഎസ്;

ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് മുന്നറിയുപ്പുമായി ഇറാൻ. യുഎസ് നൽകിയ മുന്നറിയിപ്പ് തള്ളിയാണ് ആക്രമണങ്ങള്‍ക്ക് ആനുപാതികമായ മറുപടി നല്‍കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന്…

Read More

പി ജെ ജോസഫ് എംഎൽഎ സ്ഥാനം രാജിവെക്കണം. യൂത്ത് ഫ്രണ്ട് (എം)

തൊടുപുഴ: എംഎൽഎയുടെ നിഷ്ക്രിയത്വം മൂലം തൊടുപുഴയുടെ വികസനം മുരടിച്ചതിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പിജെ ജോസഫ് എംഎൽഎയുടെ വസതിയിലേക്ക് മാർച്ച്…

Read More

വയനാട് ദുരിതാശ്വാസം: കേന്ദ്രം പ്രത്യേക സഹായം നൽകിയില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍

വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ…

Read More

You cannot copy content of this page