ബോബി ചെമ്മണ്ണൂർ സിനിമാ മേഖലയിലേക്കും; ആദ്യ സിനിമയ്ക്കായി ഇറക്കുക 100 കോടി രൂപ
തൃശൂർ: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ സിനിമാ മേഖലയിലേക്കും. ‘ബോചെ സിനിമാനിയ’ എന്ന ബാനറിൽ സിനിമാ നിർമ്മിക്കാനാണ് ബോബി ചെമ്മണ്ണൂരിന്റെ തീരുമാനം. താൻ നിർമ്മിക്കുന്ന സിനിമയുടെ അണിയറ…
