തൃശ്ശൂരിൽ ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥി തിരിച്ചെത്തിയില്ല; കാണാതായതായി പരാതി
തൃശൂർ: എരുമപ്പെട്ടി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി. മന്തിയത്ത് വീട്ടിൽ സുരേഷിൻ്റെ മകൻ അനന്തനെയാണ്(16) കാണാതായത്. വരവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയാണ്. ഇന്നലെ…
