Breaking News

ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങുമ്പോൾ പുതിയ പോപ്പിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു.

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. പിൻഗാമിയെ തെരഞ്ഞെടുക്കേണ്ടത് വിവിധ ലോകരാജ്യങ്ങളില്‍നിന്നുള്ള 252 കർദിനാള്‍മാരില്‍, 80 വയസിനു താഴെ പ്രായമുള്ളവർ ചേർന്നാണ് ഇങ്ങനെ 138 പേർക്കാണ് ഇപ്പോള്‍…

Read More

മഹാ ഇടയൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു, പ്രാദേശിക സമയം രാവിലെ 7.30നായിരുന്നു അന്ത്യം.

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. പ്രാദേശിക സമയം രാവിലെ 7.30നായിരുന്നു അന്ത്യമെന്ന് വത്തിക്കാൻ അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച്‌ വിശ്രമത്തിലായിരുന്നു മാർപാപ്പ. ബെനഡിക്റ്റ് പതിനാറാമൻ…

Read More

“പിച്ചാത്തിയുമായി അരമനയില്‍ കയറിച്ചെല്ലാതിരുന്നാല്‍ മതി”- രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി പരാതി നല്‍കി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ ബി.ജെ.പി പരാതി നല്‍കി. ബി.ജെ.പിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതി നല്‍കാൻ കാരണമായത്. മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി അരമനയില്‍ കയറി ചെല്ലാതിരുന്നാല്‍…

Read More

ഫ്രൈഡ് ചിക്കനടക്കം കൊള്ളയടിച്ചു; 20 ഔട്ടലറ്റുകള്‍ അടിച്ചു തകര്‍ത്തു; ജീവനക്കാരനെ വെടിവെച്ചുകൊന്നു; പാക്കിസ്ഥാനില്‍ കെഎഫ്‌സിക്കെതിരെ കലാപം; ചിക്കന്‍ വിറ്റ് ഇസ്രയേല്‍ വെടിയുണ്ട വാങ്ങുന്നുവെന്ന് അക്രമികള്‍

ഇസ്രയേലിനെയും അമേരിക്കയെയും സഹായിക്കുന്നുവെന്ന് ആരോപിച്ച്‌ പാകിസ്താനില്‍ കെഎഫ്‌സി റസ്റ്റോറന്റ് ശൃംഖലകള്‍ കൊള്ളയടിച്ചശേഷം തകര്‍ത്തു. പാക്കിസ്ഥാനിലെ 20 ഔട്ട്‌ലെറ്റുകള്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ 200 പേരെ പൊലീസ്…

Read More

യു.ഡി.എഫ് പ്രവേശനം വേഗത്തിലാക്കണം; കോണ്‍ഗ്രസിനെതിര ഭീഷണിയുമായി അൻവര്‍‌

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന സമ്മർദ്ദം ശക്തമാക്കിയതിലൂടെ പി.വി. അൻവർ ലക്ഷ്യമിടുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ യു.ഡി.എഫ് പ്രവേശനമെന്ന് സൂചന. താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ…

Read More

വഖഫ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേത്, ഒരിക്കലും വഖഫിന് ഭൂമി നല്‍കിയിട്ടില്ലെന്ന് അവകാശികള്‍

കണ്ണൂർ: തളിപ്പറമ്ബിലെ വഖഫ് ഭൂമി തർക്കത്തില്‍ വഴിത്തിരിവ്. വഖഫ് ബോർഡ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമിയുടെ ഉടമകള്‍ തങ്ങളാണെന്ന് നരിക്കോട്ട് ഇല്ലത്തെ അവകാശികള്‍ പറയുന്നു.. തങ്ങളുടെ പൂർവികർ…

Read More

‘സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു, UDF അധികാരത്തില്‍ എത്തുമ്പോള്‍ മുനമ്പം വിഷയം പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കുന്നത് കാണിച്ചു തരാം’: വി ഡി സതീശൻ

നാലാം വര്‍ഷികം ആഘോഷിക്കാനുള്ള ഒരു അവകാശവും ഈ സര്‍ക്കാരിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അടിസ്ഥാന…

Read More

ലഹരി ഉപയോ​ഗത്തിന് കേസ്: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരി ഉപയോ​ഗം തടയൽ നിയമപ്രകാരം നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടൽ…

Read More

കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്

കോട്ടയം നീറിക്കാട് മരിച്ച അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും. പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ തന്നെ പൊതുദർശനത്തിനു വേണ്ടി പുറത്തെടുത്തു ….

Read More

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. NDPS 27/ 29 വകുപ്പ് പ്രകാരം ലഹരിവിരുദ്ധ നിയമം ചുമത്തിയാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തുക. ഉടൻ വൈദ്യപരിശോധന…

Read More

You cannot copy content of this page