
സ്വന്തം സഹോദരന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടി; ശിവകുമാറിനെതിരെ പരാതിയുമായി ബിജെപി
ബെംഗളൂരു: ബെംഗളൂരു റൂറലിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയും തന്റെ സഹോദരനുമായ ഡി.കെ.സുരേഷിനു സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിച്ച് വോട്ടു തേടിയെന്നാരോപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി…