കല്പറ്റ: കോൺഗ്രസിന്റെ വയനാട്ടിലെ സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് മണ്ഡലത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന രാഹുൽ അന്നുതന്നെ നാമനിർദ്ദേശ പത്രി സമർപ്പിക്കും. തുടർന്ന് റോഡ് ഷോയും സംഘടിപ്പിക്കും. വൈകുന്നേരം ഡൽഹിയിലേക്ക് മടങ്ങിപ്പോകും. ഏപ്രില് നാലാണ് പത്രിക സമര്പ്പിക്കാനുള്ള അവസാന തീയതി.ഏപ്രിൽ മൂന്നിന് തന്നെ മടങ്ങിപ്പോകുന്ന രാഹുൽ തിരഞ്ഞെടുപ്പ് തീയതിയോട് അടുത്ത ദിവസങ്ങളിലായിരിക്കും പ്രചാരണത്തിനായി ഇനി വയനാട്ടിലെത്തുക. കേരളത്തില് ഏപ്രില് 26-ന് രണ്ടാംഘട്ടത്തിലാണ് പോളിങ്.
Useful Links
Latest Posts
- ‘അയ്യന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഐഎം എന്ത് ന്യായീകരണം നൽകും, തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടത് ശബരിമല സ്വർണ്ണക്കൊള്ള’; ഷാഫി പറമ്പിൽ
- സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല ;പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിൾ
- ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
- ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
- വിമാന ടിക്കറ്റുകളുടെ അധികനിരക്കില് ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
