സംഘം ചേർന്ന് ബഹളം വെച്ചു, സംഘർഷ സാധ്യതയുണ്ടാക്കി; ആരോഗ്യ മന്ത്രിയോട് ശമ്പളം ചോദിച്ചവര്‍ക്കെതിരെ കേസ്
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വെക്കുകയും…
