‘വേൾഡ്സ് 50 ബെസ്റ്റ് ഹോട്ടൽസ്’ പട്ടിക പ്രഖ്യാപിച്ചു; ലോകത്തെ ഏറ്റവും മികച്ച 50 ഹോട്ടലുകളിൽ മുംബൈ താജും
ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകൾ കണ്ടെത്തുന്ന 2025-ലെ ‘വേൾഡ്സ് 50 ബെസ്റ്റ് ഹോട്ടൽസ്’ പട്ടിക പ്രഖ്യാപിച്ചു. 800-ൽ അധികം യാത്രാ, ആതിഥേയ രംഗത്തെ വിദഗ്ദ്ധർ വോട്ട് ചെയ്ത്…
