കടബാധ്യത, മകന്റെ ചോറൂണ് ദിനത്തിൽ പിതാവ് ജീവനൊടുക്കി ; സംഭവം തിരുവനന്തപുരത്ത്
തിരുവനതപുരത്ത് യുവാവ് ജീവനൊടുക്കി. വിതുര- പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ(35) ആണ് ആത്മഹത്യ ചെയ്തത്. മകന്റെ ചോറൂണ് ദിനത്തിലാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ചത് അമൽ പാർട്ണറായ ടർഫിന് സമീപത്തെ…
