Breaking News

ആശ്രിത പെന്‍ഷന്‍: സര്‍ക്കാര്‍ ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പുതിയ നിബന്ധന; കൂടുതലറിയാം….

സര്‍ക്കാര്‍ ജീവനക്കാരായ മകനോ മകളോ മരണപ്പെട്ടാല്‍ ആശ്രിത പെന്‍ഷന്‍ വാങ്ങുന്ന മാതാപിതാക്കള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന്, ഇനി മുതല്‍…

Read More

പാലത്തായി പീഡന കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി…

Read More

ഇടുക്കിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ UDF സ്ഥാനാർഥിയെ നായ കടിച്ചു

ഇടുക്കിയിൽ പ്രചാരണത്തിനിടെ UDF സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം. പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട്…

Read More

പാലത്തായി പീഡനക്കേസ് കെട്ടിച്ചമച്ചതല്ല, കൃത്യമായ തെളിവുകളുണ്ട്; പ്രതിഭാ​ഗത്തിന്റെ വാദങ്ങൾ പൊളിച്ച് കോടതി

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിഭാ​ഗത്തിന്റെ വാദങ്ങൾ പൊളിച്ച് സുപ്രധാന നിരീക്ഷണളുമായി കോടതി. കേസ് കെട്ടിച്ചമച്ചതല്ലെന്നും പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. വിധിയിൽ എതിർപ്പുണ്ടെങ്കിൽ മേൽകോടതിയെ സമീപിക്കാമെന്നും…

Read More

7 വയസ്സുകാരനെ കൊലപ്പെടുത്തിയത് ഇൻഷുറൻസ് തുകയ്ക്കായി : പിതാവിന് വധശിക്ഷ

ബെയ്ജിംഗ്: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇൻഷുറൻസ് പണം സ്വന്തമാക്കാൻ സ്വന്തം മകനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട പിതാവിനെയും ബന്ധുവിനെയും വധശിക്ഷയ്ക്ക് വിധിച്ച് ഹൈക്കോടതി. 2020 ഒക്ടോബറിൽ നടന്ന…

Read More

റിലീസ് ദിനത്തില്‍ നേട്ടം കൊയ്ത് ‘കാന്ത’ ? ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

പല കാരണങ്ങളാല്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ദുല്‍ഖര്‍ നായകനായ കാന്ത. ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴില്‍ എത്തുന്നു എന്നതായിരുന്നു അതിന് പ്രധാന കാരണം….

Read More

ഐഎസിൽ ചേരാൻ അമ്മ പ്രേരിപ്പിച്ചു; മകന്‍റെ മൊഴിയിൽ യുഎപിഎ പ്രകാരം അമ്മക്കെതിരെ കേസ്

തിരുവനന്തപുരം: തീവ്രവാദ സംഘടനയിലേക്ക് ചേർക്കാൻ അമ്മ പ്രേരിപ്പിച്ചുവെന്ന് മകന്‍റെ മൊഴിയിൽ യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തു. വിദേശത്തായിരുന്നപ്പോള്‍ തീവ്രവാദ സംഘടനയായ ഐ.എസിന്‍റെ വീഡിയോകള്‍ നിരന്തരമായി കാണിച്ചിരുന്നുവെന്നും സിറിയയിലേക്ക്…

Read More

വോട്ട് ചോരി ; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയിൽ

വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്. കർണാടക അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റാൻ ഇയാൾ സഹായിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി….

Read More

മറ്റൊരു മണ്ഡലകാലം കൂടി എത്തി; മല കയറും മുമ്പേ ഇക്കാര്യങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കണം, നിർദേശവുമായി ആരോഗ്യവകുപ്പ്

ശബരിമല കയറും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കുള്ള നിർദേശവുമായി ആരോഗ്യവകുപ്പ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ…

Read More

റോഡരികിൽ കിടന്നുറങ്ങിയ വയോധികനെ തെരുവുനായ കടിച്ചുകൊന്നു; സംഭവം മംഗളൂരുവിൽ

മംഗളൂരുവിൽ വയോധികനെ തെരുവുനായ കടിച്ചുകൊന്നു. റോഡരികിൽ കിടന്നു ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. നവംബർ 14 വെള്ളിയാഴ്ച പുലർച്ചെ മംഗളൂരുവിന്റെ കുമ്പളയിലാണ് സംഭവം. കുമ്പള സ്വദേശിയായ ദയാനന്ദ ഗാട്ടി(60)യാണ് കൊല്ലപ്പെട്ടതെന്ന്…

Read More

You cannot copy content of this page