കൊച്ചിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; അഞ്ചുപേർ അറസ്റ്റിൽ
എറണാകുളം: കൊച്ചി കളമശ്ശേരിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ അഞ്ചുപേർ അറസ്റ്റിൽ. കൊയിലാണ്ടി, തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. റൂബിൻ രാജ്, മുഹമ്മദ് അനസ്, ഹജ്സൽ…
