‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല’; നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും നല്ല വിജയ പ്രതീക്ഷയുണ്ടെന്നും രമേശ് ചെന്നിത്തല. യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു….
