Breaking News

പിണറായി വിജയന് ഇന്ന് 79-ാം പിറന്നാൾ; ഇക്കുറിയും ആഘോഷങ്ങളില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല. ഇന്ന് രാവിലെ പതിവ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. പിറന്നാൾ ദിനം ഔദ്യോഗിക…

Read More

മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി; വിദേശ സന്ദര്‍ശനം അവസാനിപ്പിച്ചത് നിശ്ചയിച്ചതിലും നേരത്തെ

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ച് കേരളത്തിലെത്തി. ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെത്തി, പിന്നീട്…

Read More

സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രം​ഗത്ത്. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു….

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സർക്കാർ വിദ്യാർത്ഥികളെ ദുരിതത്തിൽ ആക്കുന്നുവെന്ന് കെ സുധാകരൻ

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിമർശനവുമായി കെ സുധാകരൻ. സർക്കാരിന്റെ അശാസ്ത്രീയ നടപടി കുട്ടികളുടെ ജീവിതം ദുരിതത്തിലാക്കുന്നു എന്ന് സുധാകരൻ പ്രതികരിച്ചു. സീറ്റ് വർദ്ധനയുടെ ഫലമായി ക്ലാസ്…

Read More

‘മുഖ്യമന്ത്രിയുടെ വിദേശ യാത്ര അറിഞ്ഞിരുന്നില്ല’;- ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പറ്റി അറിഞ്ഞിരുന്നില്ലെന്ന് ഗ വർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യം അറിയിച്ച മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുമ്പും വിദേശ…

Read More

രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ആഞ്ഞടിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ രഹസ്യ വിദേശയാത്ര എന്തിനാണെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും…

Read More

മുഖ്യമന്ത്രിയുടെ വിദേശയാത്ര എന്തിനെന്ന് വ്യക്തമാക്കണം; -കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശ യാത്രയുടെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കണമെന്ന് കെ മുരളീധരൻ പറഞ്ഞു. പൊതുപ്രവർത്തകർക്ക് രഹസ്യമില്ല. പിണറായി…

Read More

മാസപ്പടി കേസിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിരായ മാത്യുക്കുഴൽനാടന്റെ ഹർജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. കേസ് കോടതി നേരിട്ട്…

Read More

മാസപ്പടി വിവാദം; മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട മാത്യുക്കുഴൽ നടൻ എംഎൽഎ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിരായി നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെയും…

Read More

ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നു: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത് . യോഗത്തിൽ മറ്റു മന്ത്രിമാരും ഉന്നത…

Read More

You cannot copy content of this page