ശബരിമല യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാനുള്ള സംസ്ഥാന നീക്കത്തിന് തിരിച്ചടി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. യുവതി പ്രവേശനത്തെ എതിർക്കുന്നവർക്കൊപ്പം വാദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ സാധ്യത മങ്ങി. യുവതി…
