‘കേരളത്തിലേക്ക് കൊണ്ടുപോയത് അഭിനയിപ്പിക്കാനെന്ന് പറഞ്ഞ്’; പിന്നെ കേട്ടത് വിവാഹവാർത്ത; മകളെ തിരികെ വേണമെന്ന് മാതാപിതാക്കൾ
ന്യൂഡൽഹി: മഹാകുംഭമേള സമയത്ത് സാമൂഹികമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയുടെ വിവാഹം സംബന്ധിച്ച പരാതിയിൽ ദേശീയ പട്ടികവർഗ കമ്മിഷനുമുന്നിൽ ഹാജരായി കേരളാ പോലീസ്. രേഖകൾ പരിശോധിച്ചുറപ്പാക്കിയിരുന്നെന്നും തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ്…
