സ്വര്‍ണ്ണവും വെള്ളിയും മാത്രമല്ല, പ്ലാറ്റിനവും കൂപ്പുകുത്തി; ആഗോള വിപണിയില്‍ കനത്ത വിലത്തകര്‍ച്ച
ആഗോള വിപണിയില്‍ ലോഹങ്ങളുടെ വില തകര്‍ച്ച തുടരുന്നു. സ്വര്‍ണ്ണത്തിനും വെള്ളിക്കും പിന്നാലെ പ്ലാറ്റിനം, പലേഡിയം എന്നിവയുടെ വിലയിലും വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. ഇന്ന് നടന്ന വ്യാപാരത്തില്‍ നിക്ഷേപകര്‍ വന്‍തോതില്‍…
