‘എനിക്കില്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന്‍ മാഷിനുണ്ടെന്ന തോന്നലുളവാക്കുന്നു, അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇളക്കമുണ്ടായിട്ടില്ല’; വിമര്‍ശനവുമായി പ്രേം കുമാര്‍
സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ച കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദനെതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍. ‘ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച’യെന്നാണ്…
