‘എനിക്കെതിരെ കേസെടുക്കുകയോ എഫ്‌ഐആറിടുകയോ ചെയ്‌തോളൂ, കര്‍ഷകര്‍ക്കായി പോരാടുന്നത് തുടരും’; വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
താന്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരെ എഫ്‌ഐആര്‍ എടുക്കുകയോ കേസ് ഫയല്‍ ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ…
