എസ്.ഐയെ മര്‍ദിച്ചെന്ന് പരാതി; സിപിഐഎം ലോക്കല്‍ സെക്രട്ടറി പ്രദീപിന് എതിരെ കേസ്
തിരുവനന്തപുരത്ത് എസ്‌ഐക്ക് നടുറോഡില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം.വെള്ളറട സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ അഭിജിത്തിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വെള്ളറട പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ഒന്‍പതരയോടെ വെള്ളറട…
