ഒഎൽഎക്‌സിൽ വിലക്കുറവിൽ ഐഫോൺ; ലക്ഷ്യം തട്ടിപ്പ്; ഒളിവിലായിരുന്ന പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊക്കി പൊലീസ്
കല്പറ്റ: ഒഎൽഎക്സ് വഴി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. ബത്തേരി മാടക്കര സ്വദേശി ഫാസിൽ ആണ്…
