തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദിവസത്തെ രോഗവിവരക്കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകൾ, 69 എലിപ്പനി കേസുകൾ, 158 എച്ച്1 എൻ1 കേസുകൾ, 6 വെസ്റ്റ് നൈൽ കേസുകൾ എന്നിങ്ങനെയാണ് രോഗ വിവരക്കണക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് പനി കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്നലെ മാത്രം 109 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ജൂലൈ മാസം ഇതുവരെ 50,000ത്തിലധികം പേർ പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടി.
Useful Links
Latest Posts
- കെ എം മാണി രാഷ്ട്രീയത്തിന് കാരുണ്യമുഖമേകിയ നേതാവ്; സ്പീക്കർ എ.എൻ. ഷംസീർ
- ‘പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല, ആരും അറിയാതെ ഒന്നും ചെയ്തിട്ടില്ല; ഒരു തുള്ളി ഭൂഗർഭ ജലം എടുക്കില്ല’; മന്ത്രി എം ബി രാജേഷ്
- ‘ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ പുരുഷന്മാര്ക്കൊപ്പം, അവർക്ക് നീതി ലഭിക്കണം’; മെന്‍സ് കമ്മീഷന് ഭാഗ്യമെന്ന് നടി പ്രിയങ്ക
- സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 2 °C മുതൽ 3 °C വരെ താപനില ഉയരും
- ചെന്താമരക്ക് എല്ലാവരോടും വൈരാഗ്യം, കൊലപാതകത്തിന് ഒരു മാസം മുൻപ് പ്രതി നെന്മാറയിലുണ്ട്; പാലക്കാട് എസ് പി അജിത്കുമാർ