രാമപുരം:- മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി അസോസിയേഷൻ ‘ഓപ്പറോൺ’ 2026-27 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. സെൻട്രൽ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് & എക്കോളജി (സി എം എൽ ആർ ഇ) ശാസ്ത്രജ്ഞൻ ഡോ. വിൽസൺ സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് അഡ്മിനിസ്ട്രേറ്റർ ജോബിൻ പി. മാത്യു, ഡിപ്പാർട്മെന്റ് മേധാവി ഷീന ജോൺ സ്റ്റാഫ് കോഡിനേറ്റർ ജിബി ജോൺ മാത്യു അസോസിയേഷൻ പ്രസിഡൻറ് അഭിജിത് എസ് സെക്രട്ടറി ദേവിക കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
Useful Links
Latest Posts
- രാഷ്ട്രപതിയുടെ മുന്നിലെത്തിയ കുറവിലങ്ങാടിന്റെ അഭിമാനം ടാറ്റാ ബിൽഡിംഗ് ഇന്ത്യ ദേശീയ ഉപന്യാസ മത്സരത്തിൽ സിൽവർ മെഡൽ നേടി മരിയ ബാബു
- എന്തിനാണ് ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്?? കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടോ?? ഒരു തെറ്റ് സംഭവിക്കാം, തുടര്‍ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെ, വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി
- ‘ഞങ്ങള്‍ മത്സ്യവും മാംസവും കഴിക്കും, ബംഗാളികള്‍ എന്ത് കഴിക്കണമെന്ന് പുറത്തുനിന്ന് ആരും തീരുമാനിക്കേണ്ട’!! ദുര്‍ഗാപൂജയില്‍ മാംസാഹാരം വേണ്ടെന്ന ബാഗേശ്വര്‍ ബാബയുടെ ആഹ്വാനത്തിനെതിരെ ബിജെപി അധ്യക്ഷൻ
- മുൻ ഇടുക്കി എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു.
- നേപ്പാൾ പ്രളയം; തുരംഗത്തിനുള്ളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചുള്ള കരച്ചിൽ,9 ദിവസങ്ങൾക്കുശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി സൈന്യം.
