Breaking News

തിരുവനന്തപുരത്ത് ബൈക്കിലെത്തി 75 പവൻ സ്വർണം കവർന്നു; പ്രതി പിടിയിൽ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ നിന്ന് 75 പവൻ സ്വർണം കവർന്നയാൾ പിടിയിൽ. തിരുവനന്തപുരം കാക്കാമൂല സ്വദേശി ശ്രീകാന്താണ് പിടിയിലായത്. ബൈക്കിലെത്തിയാണ് ഇയാൾ മോഷണം നടത്തിയത്.

ഫോർട്ട് പൊലീസി സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

You cannot copy content of this page