Breaking News

ബംഗ്ലദേശ് ഇന്നിറങ്ങുന്നു

Spread the love

അബുദാബി • 3 ഫൈനൽ തോൽവികളുടെ നിരാശ മറന്ന് ഏഷ്യാകപ്പിലെ കന്നി കിരീടം ലക്ഷ്യമിട്ടെത്തുന്ന ബംഗ്ലദേശിന് ഇന്ന് ആദ്യ മത്സരം. അബുദാബി യിൽ നടക്കുന്ന മത്സരത്തിൽ ഹോങ്കോങ്ങാണ് എതിരാളികൾ.
കഴിഞ്ഞ ദിവസം അഫ്ഗാനി സ്ഥാനോട് 94 റൺസിന്റെ കൂ റ്റൻ തോൽവി വഴങ്ങിയ ഹോ ങ്കോങ്ങിനെതിരെ അനായാസ ജയമാണ് ബംഗ്ല കടുവകളുടെ ലക്ഷ്യം.2012, 2016, 2018 വർഷ ങ്ങളിൽ ഫൈനൽ വരെ എത്തി യതാണ് ഏഷ്യാകപ്പിൽ ഇതുവ രെ ബംഗ്ലദേശിന്റെ മികച്ച പ്രകട നം. പുതിയ ക്യാപ്റ്റൻ ലിറ്റൻ ദാ സിന് കീഴിൽ അവരുടെ ആദ്യ ടൂർണമെന്റ്റ് കൂടിയാണിത്.

You cannot copy content of this page