Breaking News

ടി.എം സി യില്‍ ചേര്‍ന്നാല്‍ പി വി അൻവറിന് എം എൽ എ സ്ഥാനം നഷ്ടമാകും’: പി ഡി ടി ആചാരി

ന്യൂഡല്‍ഹി: പി.വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നാല്‍ നിയമസഭാംഗത്വം നഷ്ടമാകുമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറല്‍ പിഡിറ്റി ആചാരി. സ്വതന്ത്രനായി മത്സരിച്ച്‌ ജയിച്ചയാള്‍ക്ക് ഒരു രാഷ്ട്രീയ പാർട്ടിയിലും…

Read More

എറണാകുളം വൈദികര്‍ മഹറോനിലേക്ക്? അതിരൂപതാ ആസ്ഥാനം പിടിച്ചടക്കാൻ ശ്രമിച്ച 21 വിമത വൈദികരുടെ കാര്യത്തില്‍ അപൂര്‍വ നടപടികള്‍ക്ക് സാധ്യത. അഡ്മിനിസ്ട്രേറ്റര്‍ക്ക് സിനഡിന്റെ പിന്തുണ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സമരക്കാരായ വിമത വൈദികർക്കു മഹറോൻ ശിക്ഷ നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സഭാ നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പതിവായി ക്രൈസ്തവയീതയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം…

Read More

ഡോക്ടര്‍ ശ്രീക്കുട്ടി അറസ്റ്റില്‍. ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ടു.!! യാത്രക്കാരിയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസില്‍ അജ്മലിനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി. കാറില്‍ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തല്‍..!!!

കൊല്ലം: ശാസ്താംകോട്ടയില്‍ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി ശേഷം യാത്രക്കാരിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസില്‍ യുവ വനിതാ ഡോക്ടർ അറസ്റ്റിലായി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ തിരുവനന്തപുരം നെയ്യാറ്റിൻകര…

Read More

കമ്മ്യൂണിസ്റ്റാണെന്നു കരുതി സർക്കാർ എല്ലാം പൂഴ്ത്തി വെക്കരുത്, ആഷിക് അബുവിനെതിരെ അന്വേഷണം വേണം; സംവിധായകൻ സാബു സർഗ്ഗം.

കൊച്ചി: തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ, അന്വേഷിച്ചാല്‍ കൃത്യമായി ഇതെല്ലാം വെളിച്ചത്ത് വരും, ആഷിക് അബു കമ്മ്യൂണിസ്റ്റ് ആണെന്ന് കരുതി സര്‍ക്കാര്‍ എല്ലാം പൂഴ്‌ത്തി വയ്‌ക്കരുത്; അന്വേഷണം…

Read More

16 വർഷത്തിന് ശേഷമുള്ള ബലാത്സംഗ ആരോപണം അവിശ്വസനീയം; കേരള ഹൈക്കോടതി

കൊച്ചി: 16 വര്‍ഷത്തിനു ശേഷം ബലാത്സംഗ ആരോപണവുമായി രംഗത്തു വരുന്നത് പ്രഥമദൃഷ്ട്യാ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് കേരള ഹൈക്കോടതി. പരാതി നല്‍കിയതിലെ നീണ്ട കാലതാമസവും, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും പരിഗണിച്ചുകൊണ്ടാണ്…

Read More

പെണ്‍കുട്ടികള്‍ക്ക് പള്ളിയില്‍ പോയി നിസ്‌കരിക്കാം; നിര്‍മല കോളേജില്‍ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ക്രൈസ്തവ സംഘടനകള്‍; നാളെ മാര്‍ച്ച്‌ നടത്തിയാല്‍ തടയും

മൂവാറ്റുപുഴ :കോതമംഗലം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ നിര്‍മല കോളേജിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒന്നിച്ച്‌ എതിര്‍ക്കുമെന്ന് ക്രൈസ്തവ സംഘടനകള് നിസ്‌കരിക്കാന്‍ പ്രത്യേകം സ്ഥലം വേണം എന്ന് ആവശ്യപ്പെട്ട്…

Read More

കൈകാലുകള്‍ കെട്ടി , മഴക്കോട്ട് കൊണ്ടു ശരീരമാകെ മൂടിക്കെട്ടി, വായ ടേപ്പുകൊണ്ട് ഒട്ടിച്ച നിലയില്‍ 15കാരന്റെ മൃതദേഹം

കൊച്ചി: ഓണ്‍ലൈന്‍ ഗെയിമിലെ സാഹസിക പ്രകടനം അനുകരിച്ച്‌ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥി ഫാനില്‍ തൂങ്ങി മരിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. കുട്ടി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍…

Read More

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റു. ചെവിയുടെ മുകൾ ഭാഗത്ത് വെടിയുണ്ട തുളച്ചുകയറി.

ന്യൂയോർക്ക്: മുൻ യു എസ് പ്രസിഡന്‍റ് ഡൊണാള്‍ട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസില്‍വാനിയയിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15…

Read More

കൂടോത്രത്തിനു പിന്നില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ രംഗത്ത്.

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെ..!”. കൂടോത്ര വിവാദത്തില്‍ നിർണ്ണായ വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ രംഗത്ത്. കൂടോത്രത്തിന്റെ…

Read More

You cannot copy content of this page